Thursday, 10 November 2011

പരിസ്ഥിതി മാണിക്യം

സമുദ്രത്തില്‍ നിന്ന് മണല്‍ വാരിയാല്‍ എന്താണ് കുഴപ്പമെന്ന് മന്ത്രി കെ.എം. മാണി. അങ്ങ് കിഴക്കുള്ളതെല്ലാം ഖനനം ചെയ്തു കഴിഞ്ഞു. കടലേയുള്ളൂ ഖനനം ചെയ്യാന്‍ ബാക്കി . മണലെടുക്കുന്നത് ശരീരത്തില്‍ രക്തമെടുക്കുന്നത് പോലെയാണെന്നും എടുക്കും തോറും അത് വീണ്ടും സംഭരിക്കപ്പെടുമെന്നും പറയുന്നതു പിളരും തോറും വളരും എന്നു പറയുന്നതു പോലെയുള്ളു. പാലാമാണിക്യം ഇനിമുതല്‍ പരിസ്ഥിതി മാണിക്യം എന്നറിയപ്പെടും.

-കെ എ സോളമന്‍

No comments:

Post a Comment