Saturday, 5 November 2011

ഒരു വിഷമം

മായാവതിക്കെതിരെ പരസ്യമായി അഴിമതി ആരോപണമുന്നയിച്ച പോലീസുകാരനെ ബലംപ്രയോഗിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതായി പരാതി. അഗ്നിശമന സേനയില്‍ ഡി.ഐ.ജിയായ ദേവേന്ദ്ര ദത്ത് മിശ്രയ്ക്കാണ് ഈ ദുര്‍വിധി. ഇതെങ്ങാനും കേരളത്തില്‍ നടപ്പാക്കുമോ എന്റെ വൈക്കത്തപ്പാ, വൈകിട്ടു പുലഭ്യം പറയുകയും രാവിലെ മാപ്പ് പറയുകയും ചെയ്യുന്ന മന്ത്രിമാരുള്‍പ്പെടെ ഉള്ളവരുടെ കാര്യം ആലോചിക്കുമ്പോള്‍ ഒരു വിഷമം
-കെ എ സോളമന്‍

No comments:

Post a Comment