Tuesday, 21 April 2015

അതിവേഗം



റിസല്‍റ്റ് പ്രഖ്യാപനം ഉള്‍പ്പടെ എല്ലാകാര്യങ്ങളും പെട്ടെന്നു വേണമെന്നതാണ് സര്‍ക്കാരിന്റെ അതിവേഗംപോളിസി. 280 നു പകരം 100 ദിവസം കൊണ്ട് പ്രസവം നടത്തിക്കൊടുക്കുന്ന ഒരു സംവിധാനം ഉടന്‍ ആവിഷ്കരിക്കുന്നുണ്ട് !

-കെ എ സോളമന്‍ 

No comments:

Post a Comment