Monday, 20 April 2015

കുടുംബക്കാരന്‍-നുറുങ്ങുകഥ-കെ എ സോളമന്‍

  
നല്ല കുടുംബ പാരമ്പര്യമുള്ള ആളായിരുന്നു, ഇന്നലെയായിരുന്നു അന്ത്യം, സര്‍വീസിലിരിക്കെത്തന്നെ. സര്ക്കാര്‍ ഇടപെട്ടു ബാറുകള്‍ നേരത്തെ പൂട്ടിയിരുന്നെങ്കില്‍ മരണം ഇത്രപ്പെട്ടെന്ന് സംഭവിക്കില്ലായിരുന്നു. ലിവര്‍ സീറോസിസ് ആയിരുന്നു .!


കെ എ സോളമന്‍ 

No comments:

Post a Comment