ആഫീലിയേഷന്‍! -നാനോക്കഥ
നാക് അക്രഡിറ്റേഷനുള്ള പീയര്‍ടീം വിസിറ്റിനു മുന്നോടിയായി കോളേജും ചുറ്റുമതിലും പെയിന്‍റ് ചെയ്തു മനോരഹരമാക്കി. ദൂരപരിധി ലംഘിക്കാത്ത തൊട്ടടുത്തുള്ള കള്ള് ഷാപ്പ് ടി എസ് നംബര്‍: 4-ഉം കോളേജിന്റെ അതേ നിറത്തില്‍ പെയിന്‍റ് ചെയ്തു ഭംഗിയാക്കി. കോളേജിനോടു അഫ്ഫീലിയറ്റ് ചെയ്ത സ്ഥാപനമാണ് തന്റെ ഷാപ്പെന്ന് പ്രോപ്റൈറ്റര്‍ പരമന്‍ !
കെ എ സോളമന്‍
No comments:
Post a Comment