കണക്കിന്റെ തുടര്‍വഴികള്‍ കാണാതെ ബോര്‍ഡിലേക്ക് തിരിഞ്ഞുനിശ്ചലനായി നില്‍ക്കുന്ന മാഷിനോടു സ്റ്റുഡന്‍റ് :
" നോക്കിനില്‍ക്കാതെ എങ്ങനെയെങ്കിലും ഒന്നു ചെയ്തു തുലക്കൂ സാറേ"
" എഴുന്നേറ്റുപോടാ"
തിരിഞ്ഞുനിന്ന മാഷ് വീണ്ടും തിരിഞ്ഞു!
" നോക്കിനില്‍ക്കാതെ എങ്ങനെയെങ്കിലും ഒന്നു ചെയ്തു തുലക്കൂ സാറേ"
" എഴുന്നേറ്റുപോടാ"
തിരിഞ്ഞുനിന്ന മാഷ് വീണ്ടും തിരിഞ്ഞു!
-കെ എ സോളമന്‍
No comments:
Post a Comment