.ലത്തീന് കാരോ സുറിയാനികളോ കേമന്‍മാര്‍ എന്ന ചിന്ത എന്നെ പലകുറി അലട്ടിയിട്ടുണ്ട്. കരളുനശിപ്പിക്കുന്നകാര്യത്തില്‍ രണ്ടുകൂട്ടരും ഏറെക്കുറെ സമന്‍മാര്‍. ഒരുകൂട്ടര്‍ ക്രിസ്റ്റിയന്‍ ബ്രദര്‍സ് വെള്ളം ചേര്‍ക്കാതെ അടിക്കുന്നു മറ്റെക്കൂട്ടര്‍ പൂളക്കള്ള് മടമാടാന്നും.
-കെ എ സോളമന്‍
No comments:
Post a Comment