Thursday, 22 September 2011

എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രാദേശിക പ്രശ്നം – കെ.പി മോഹനന്‍

ന്യൂദല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രാദേശിക പ്രശ്നം മാത്രമാണെന്ന് കൃഷി മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ആകാശമാര്‍ഗ്ഗം തളിച്ചതും മണ്ണിന്റെ അമ്ലാംശവുമാണ് ദുരന്തത്തിന് കാരണം. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച മറ്റെവിടെയും പ്രശ്നമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി ശരത്പവാറുമായുള്ള കൂടിക്കാഴ്ചയില്‍ എന്‍‌ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.പി മോഹനന്‍ വ്യക്തമാക്കി. .

Comment:എന്‍ഡോസള്‍ഫാന്‍ ദുരിതം സംസ്ഥാന പ്രശ്നമാക്കനാണ് ഉദ്ദേശ്യം. !
-കെ എ സോളമന്‍

No comments:

Post a Comment