Saturday, 10 September 2011
പ്രണയത്തിലെ അഭിനയം പ്രധാന കാര്യമാണെന്ന് നടി ജയപ്രദ
കൊച്ചി: പ്രണയം എന്ന സിനിമയിലെ അഭിനയം തന്റെ അഭിനയ ജീവിതത്തിലെ സുപ്രധാനമായ സംഭവമാണെന്ന് പ്രണയത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നടി ജയപ്രദ പറഞ്ഞു. ഈ സിനിമയിലെ അഭിനയംകൊണ്ട് മാത്രം ജനമനസ്സുകളില്‍ തനിക്ക് പത്ത് വര്‍ഷംകൂടി ജീവിക്കാനാകും. ഭാഷ വശമില്ലാതിരുന്നിട്ടും മോഹന്‍ലാലിനോടും അനുപംഖേറിനോടുമൊപ്പം വിജയകരമായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നല്ല തിരക്കഥയുണ്ടെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ജയപ്രദ പ്രസ്ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു.
Comment: വയസ്സാന്‍കാലത്ത് ഇവിടെ പ്രണയം അഭിനയിച്ചു നടന്നോ. അവിടെ അമര്‍സിംഗ് അകത്തായി .
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment