Saturday, 19 July 2025

ഗാന്ധിസ്മാരകലാസാഹിത്യവേദി

#സാഹിത്യസംഗമം
#ഗാന്ധിസ്കാരക #കലാസാംസ്കാരികവേദി
മാരാരിക്കുളം: എസ്.എൽ.പുരം ഗാന്ധി സ്മാരക കലാസംസ്‌കാരിക വേദിയുടെ പ്രതിമാസ സാംസ്‌കാരിക സംഗമം 19-7-2025 ൽ ഗാന്ധിസ്മാരക ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.

 ലളിത ചക്രപാണി, പ്രഫ.കെ.എ.സോളമൻ, ആദിലക്ഷ്മി, വേണു കടക്കരപ്പള്ളി,  എം.ഡി വിശ്വംഭരൻ, വിജയൻ എരമല്ലൂർ, വിജയൻ തൈവച്ചേടത്ത്, ഗോപാലകൃഷ്ണൻ പൂപ്പള്ളിക്കാവ് എന്നിവർ രചനകൾ അവതരിപ്പിച്ചു.

മംഗളം തൈക്കൽ പരിപാടി ഏകോപിപ്പിച്ചു. ഗാന്ധിസ്മാരകം ഹിന്ദി കോളജ് പ്രിൻസിപ്പൽ അഖില നന്ദി പറഞ്ഞു.

No comments:

Post a Comment