Wednesday, 25 December 2024

എന്തൊരു സ്പീഡ് -നാനോകഥ

#എന്തോരുസ്പീഡ്- #നാനോക്കഥ
ഒന്നര മണിക്കൂർ കുർബാന അരമണിക്കൂർ കൊണ്ട്  ചൊല്ലുന്ന ആളാണ് പുതിയ പാതിരി. ഇതറിയാതെയാണ് പതിവുതെറ്റിക്കാതെ മറിയക്കുട്ടി ചേടത്തിയും ഏലിക്കുട്ടിയും മകൾ കൊച്ചുത്രേസ്യയും ക്രിസ്മസ് രാത്രിയിൽ പാതിരക്കുർബാനയ്ക്ക് പള്ളിയിൽ എത്തിയത്

മറിയക്കുട്ടി കൈനിലത്തു കുത്തി മുട്ടിന്മേൽ എഴുന്നേറ്റു നിന്നതും ഇരുന്നതും മാത്രം. പാതിരാ കുർബാന കഴിഞ്ഞു!
-കെ എ സോളമൻ

No comments:

Post a Comment