#ചിന്താമഗ്നൻ - നാനോക്കഥ
ഞനെഴുതിയ കഥ വായിച്ച അദ്ദേഹം ചിന്താമഗ്‌നനായി എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം താഴ്ത്തി എന്റെ മുഖത്തു നോക്കാതെ അദ്ദേഹംഎന്നോടു ചോദിച്ചു:
" എന്ത് പിണ്ണാക്കാടോ ഇത് ? "
അപാരവും അത്ഭുതകരവുമായ അജ്ഞതയിൽ നിന്ന് ഇത്തരം സംശയങ്ങൾ ഉത്ഭവിക്കാവുന്നതേയുള്ളു എന്ന എന്റെ മറുപടി കേട്ടതോടെ അദ്ദേഹം കൈകൾ കാലുകൾക്കിടയിലേക്ക് തിരുകി, മുഖം താഴ്ത്തി വീണ്ടും ചിന്താമഗ്നനായി :
No comments:
Post a Comment