KAS Life Blog
Contains Solaman's songs, poems and more
Thursday, 23 September 2021
നാനോ കഥ -പ്രേതം
#നാനോകഥ
പ്രേതം
മരിച്ച പ്രേതമായി മാറിയവൻ ഉണ്ണാൻ ഇരുന്നപ്പോൾ ഭാര്യയോട്
"മത്തി വറുത്തത് ഒരെണ്ണം കൂടി താടി "
" ഹേ മനുഷ്യാ വറുത്തത് കൂടുതൽ തിന്നാൽ കൊളസ്ട്രോൾ കൂടുമെന്ന് അറിയില്ലേ ?"
" മരിച്ചു മണ്ണടിഞ്ഞ് പ്രേതമായി കഴിഞ്ഞവന് എന്തോന്ന് കൊളസ്ട്രോളെടീ"
- കെ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment