KAS Life Blog
Contains Solaman's songs, poems and more
Tuesday, 3 September 2024
എക്സാം - നാനോക്കഥ
#എക്സാം . നാനോക്കഥ
ഇന്ന് ചുചൂന് ജികെ എക്സാമായിരുന്നു.
ക്വസ്റ്റ്യൻ 1 : റൈറ്റ് ദി നെയിം ഓഫ് ഔർ പ്രിൻസിപ്പൽ
നീ എഴുതിയോ?
എനിക്ക് പ്രിൻസിപ്പലിൻ്റെ പേരു് അറിയില്ലാരുന്നു.
അപ്പോ, മാർക്ക് പോയി?
പോയില്ല പേരിൻ്റെ സ്പെല്ലിംഗ് അറിയാമായിരുന്നു !
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment