കഥ
വട അഡിക്ഷൻ - കെ എ സോളമൻ
പതിവായി ഒരു വെജ് കട്ട്ലെറ്റും കോഫിയും ആയിരുന്നു സായാഹ്നത്തിൽ അയാളുടെ ചിട്ട.
അപ്പോഴാണ് സുഹൃത്ത് ഉപദേശിച്ചത്, ഒരേ കാര്യത്തിൽ നമ്മൾ പതിവായി ഇടപെട്ടുകൊണ്ടിരുന്നാൽ അത് അഡിക്ഷനായി മാറും. മാറ്റിയെടുക്കാൻ പ്രയാസം.
ഉദാഹരണത്തിന്. ......
തുടർന്നാണ് അയാൾ കട്ട്ലറ്റും കോഫിയും ഉപേക്ഷിച്ച് ചായ -വട കോമ്പിനേഷൻ സ്വീകരിച്ചത് . ഇപ്പോൾ അഡിക്ഷൻ വടയിലാണ്!
* * *
No comments:
Post a Comment