മൂവാ റ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തസംഭവം അമ്പര പ്പിക്കുന്നതാണ്. . വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധനയ്ക്കിടെ പ്രണയ ലേഖനം പിടിച്ചെടുത്ത് ആധ്യാപികയും സ്‌കൂള്‍ അധികൃതരും കളിയാക്കിയതിന്നാണു പെണ്‍കുട്ടി തീകൊളുത്തിമരിച്ചതെന്നൂ വാര്ത്താച്ചാനലുകള്‍.സത്യം എന്തുതന്നെ ആയാലും .അദ്ധ്യാപകര്‍ക്ക് കുട്ടികളെ ഉപദേശിക്കാനുള്ള അവകാശമില്ലേ ? ആദ്ധ്യാപിക ചെയ്തത് വലിയ തെറ്റായിപ്പോയെന്ന മട്ടിലാണ് ചാനല്‍ വായ്പാട്ടുകാരുടെ പ്രകടനം. കുട്ടികളുടെ നല്ലഭാവി ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ഏറെ മാനസിക സമ്മര്‍ദ്ദമു ളവാക്കുന്നതാണ്ആസംഭവം. അധ്യാപികയെ ഉടന്‍ കുരിശില്‍ തറക്കണമെന്ന വാശി ഉപേക്ഷിച്ചു സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം
വന്നു വന്നു അധ്യാപക ജോലിയും നഷ്ടസാധ്യത ഏറെയുള്ള ഒന്നായിമാറിയിരിക്കുന്നു!
-കെ എ സോളമന്‍,
No comments:
Post a Comment