Thursday, 14 May 2015

ലൈഫ് സ്റ്റൈല്‍


ലൈഫ് സ്റ്റൈല്‍ കരീനാകപൂറിന്റെതാന്, ദിവസം 8 നേരം ഭക്ഷണം.അപ്പോഴാണ് വൈദ്യരുടെ നിര്‍ദ്ദേശം, 15 എം എല്‍ കഷായം ആഹാരത്തിന് മുന്പും 30 എം എല്‍ അരിഷ്ടം ആഹാരത്തിന് ശേഷവും . എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. എനി സജഷന്‍ പ്ലീസ് ?

കെ എ സോളമന്‍ 

No comments:

Post a Comment