KAS Life Blog
Contains Solaman's songs, poems and more
Friday, 12 May 2023
വെന്റിലേറ്റർ - നാനോക്കഥ
#നാനോക്കഥ- #വെന്റിലേറ്റർ .
കുമാരൻ നടന്നാണ് വന്നത്. കണാരനോട് ഒരു ചായ ചോദിച്ചു. ചായ ഒരു കവിൾ കുടിച്ചു.. പരിപ്പുവട ഒന്ന് കടിച്ചു . പെട്ടെന്നു നിലംപൊത്തി. തൊട്ടടുത്ത് കിടന്ന ഓട്ടോ റിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ കുമാരൻ വെന്റിലേറ്ററിലാണ് !
- കെ എ സോളമൻ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)