യു.ഡി.എഫ് സര്‍ക്കാരിന് ആന്റണിയുടെ രൂക്ഷ വിമര്‍ശനം
കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തനിക്കു മികച്ച പിന്തുണ ലഭിച്ചിരുന്നുവെന്നും ആന്റണി പറഞ്ഞു. വികസന പദ്ധതികളെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മുന്‍ വ്യവസായ മന്ത്രി എളമരം കരീമും അകമഴിഞ്ഞ് പിന്തുണച്ചെന്നും ആന്റണി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയിലിരുത്തിയായിരുന്നു ആന്റണിയുടെ അഭിപ്രായപ്രകടനം.
കമന്‍റ്: കരിമീനോ കരീമോ? റിയല്‍ എസ്റ്റേറ്റ് വ്യവസ്സായത്തിന്റെ കാര്യത്തില്‍ കരീമും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് വിവരോള്ളവര്‍ പറയുന്നത്. അപ്പ്ളെങ്ങനെ കരീമിനുമാത്രം ഒരു സ്തുതി ?
-കെ എ സോളമന്‍
No comments:
Post a Comment