ചേര്‍ത്തല: പിറവി സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കഥാ-കാവ്യ സംഗമവും
പുസ്തക പ്രകാശനവും ഫെബ്രു. രണ്ടു ഞായര്‍
3-നു ചേര്‍ത്തല വൂഡ് ലാന്‍റ്സ് ആഡിറ്റോറിയാതില്‍ വെച്ചു നടത്തുന്നു.
സമ്മേളനം ചേര്‍ത്തല നഗരസഭ ചെയര്‍ പേര്‍സണ്‍
ജയലക്ഷ്മീ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും, സാഹിത്യകാരന്‍ ഉല്ലല ബാബു അധ്യ ക്ഷത
വഹിക്കും.
പി സുകുമാരന്‍ രചിച്ച “ ഇപ്പോള്‍ അതും ഓര്‍ക്കുന്നില്ല”
എന്ന കഥാസമാഹാരം വിദ്വാന്‍ കെ രാമകൃഷ്ണന്‍
പ്രകാശനം ചെയ്യും, കെ ശിവദാസ് ഏറ്റുവാങ്ങും. കെ എ സോളമന്‍
എഴുതിയ“ ജീവിതം ഒരു മയില്‍പ്പീലിത്തുണ്ട് “ എന്ന കവിതാ സമാഹാരം കവി പൂച്ചാക്കല്‍ ഷാഹുല്‍ പ്രകാശനം ചെയ്യും, പ്രൊഫ. ലേഖാറോയ് സ്വീകരിക്കും.
ആദ്യപുസ്തകം മണി കെ ചെന്താപ്പൂരും രണ്ടാമത്തേതു ഉല്ലല ബാബുവും അവലോകനം നടത്തും. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് വെട്ടയ്ക്കല്‍ മജീദ്( സംസ്കാര), ഈ ഖാലിദ് (ആലപ്പി ആര്‍ട്സ് ആന്ഡ് കമ്മുനികേഷന്‍സ്) , ഡോ. ഷാജി ഷണ്‍മുഖം( ശ്രീ ശങ്കര യൂണിവേഴ്സിറ്റി), പി മോഹന ചന്ദ്രന്‍ (സാരംഗി),ഇ കെ തമ്പി(സര്‍ഗം), എം ഡി വിശ്വംഭരന്‍ (സാഹിതി), കെ പി ശശിധരന്‍ നായര്‍ (കോളമിസ്റ്റ്), വടുതല ഗോപാലന്‍ മാസ്റ്റര്‍ (ഫോക് ലോര്‍), മുരളി ആലിശ്ശേരി (റൈറ്റേര്‍സ് ഫോറം)തുടങ്ങിയവര്‍ പ്രസംഗിക്കും.

തുടര്‍ന്നു നടക്കുന്ന കഥാ-കാവ്യ സംഘമത്തില്‍ പീറ്റര്‍
ബെഞ്ചമിന്‍ അന്ധകാരനഴി, ഗൌതമന്‍ തുറവൂര്‍, അല്‍ഫോണ്‍സ്‌വില്ല ജോസഫ്, വാരനാട് ബാനര്‍ജി, വൈരം വിശ്വന്‍, വി കെ ഷേണായി, എ.എന്‍. ചിദംബരന്‍, കാവ്യദാസ് , എന്‍.ടി.ഓമന, പ്രസന്നന്‍ അന്ധകാരനഴി എന്‍.എന്‍. വേലായുധന്‍, കെ.വി. ബാബു, ബാബു ആലപ്പുഴ,
എന്‍ ചന്ദ്രഭാനു, ഡി ശ്രീകുമാര്‍, വി എസ് പ്രസന്നകുമാരി, കൊക്കോത മംഗലം എ വി നായര്‍, തോമസ് കുടവെച്ചൂര്‍, തോമസ് ചേര്‍ത്തല, പ്രകാശന്‍ പുത്തന്‍ തറ, ശക്തീശ്വരംപണിക്കര്‍ , കരപ്പുറം രാജശേഖരന്‍ , ശിവന്‍ കുട്ടി മേനോന്‍ , ദേവസ്യ അരമന, ബേബി സരോജം, വിജയമ്മ ടീച്ചര്‍, വിശ്വന്‍ വെട്ടക്കല്‍, അപര്‍ണ്ണ ഉണ്ണിക്കൃഷ്ണന്‍, സതീശന്‍ ചെറുവാരണം, വി വിജയപ്പന്‍ നായര്‍, ശരത് വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
No comments:
Post a Comment